Friday, 23 December 2016

റാന്നി താലൂക്ക് ഹോസ്പിറ്റല്‍ രോഗികൾ വലയുന്നു

രാവിലെ മുതല്‍ നിന്നാല്‍ പോലും ഒപി ടിക്കറ്റ് കിട്ടത് ജനം വലയുന്നു . ക്ലീനിങ് സ്റ്റാഫിനെ ഗമ കണ്ടല്‍ തോന്നും അവിടെ ഡോക്ടര്‍ ആയെന്നു. നമ്മുക്കു അറീയമല്ലൊ അവരുടെ സ്ഥാനം. ഗോഡ് ഉണ്ട് എന്ന സത്യം ഓര്‍മിക്കുക . ഇതു ഒരു സേവനമാണ് .കുട്ടം കൂടിയിരുന്നു പാവം രോഗികളെ പരിഹസിക്കാന്‍  അല്ല ഗവണ്‍മെന്‍റ് മാസം സാലറി തരുന്നത് .അ൪ഹപെട്ടവ൪ നടപടി എടുക്കുക

No comments:

Post a Comment